Happy Rockefeller | |
---|---|
Second Lady of the United States | |
In role December 19, 1974 – January 20, 1977 | |
രാഷ്ട്രപതി | Gerald Ford |
മുൻഗാമി | Betty Ford (Aug. 1974) |
പിൻഗാമി | Joan Mondale |
First Lady of New York | |
In role May 4, 1963 – December 18, 1973 | |
ഗവർണ്ണർ | Nelson Rockefeller |
മുൻഗാമി | Mary Rockefeller |
പിൻഗാമി | Katherine Wilson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Margaretta Large Fitler ജൂൺ 9, 1926 Bryn Mawr, Pennsylvania, U.S. |
മരണം | മേയ് 19, 2015 Pocantico Hills, New York, U.S. | (പ്രായം 88)
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളികൾ | James Murphy (1945–1963) Nelson Rockefeller (1963–1979) |
കുട്ടികൾ | James (with Murphy) Margretta (with Murphy) Carol (with Murphy) Malinda (with Murphy) Mark (with Rockefeller) Nelson (with Rockefeller) |
മാർഗരറ്റ ലാർജ് ഫിറ്റ്ലർ മർഫി "ഹാപ്പി" റോക്ക്ഫെല്ലർ (ജീവിതകാലം: ജൂൺ 9, 1926 – മെയ് 19, 2015) അമേരിക്കൻ ഐക്യനാടുകളുടെ 41 ആമത്തെ വൈസ് പ്രസിഡൻറും ന്യൂയോർക്കിൻറെ 49 ആമത്തെ ഗവർണറുമായിരുന്ന നെൽസൺ ആൽഡ്രിച്ച് റോക്ക്ഫെല്ലറുടെ (1908 – 1979) പത്നിയും അതലുപരി ഒരു മനുഷ്യസ്നേഹിയുമായിരുന്നു. വിവാഹത്തിനുശേഷമുള്ള കാലത്ത് റോക്ക്ഫെല്ലർ ന്യൂയോർക്ക് ഗവർണറായിരുന്ന കാലത്ത് 1963 മുതൽ 1973 ൽ അദ്ദേഹത്തിൻറെ കാലാവധി തീരുന്നതുവരെ ന്യൂയോർക്കിൻറെ പ്രഥമവനിതയായിരുന്നു. 1974 ഡിസംബർ 19 ന് റോക്ക്ഫെല്ലർ വൈസ് പ്രസിഡൻറായി ചുമതലയേറ്റപ്പോൾ ഐക്യനാടുകളുടെ സെക്കൻറ് ലേഡിയായിത്തീർന്നു.