ഒരു സ്വീഡിഷ് നയതന്ത്രജ്ഞനായിരുന്നു ഹാരോൾഡ് എഡെൽസ്റ്റാം. രണ്ടാം ലോകമഹായുദ്ധകാലത്ത് നൂറുകണക്കിന് അധിനിവേശ വിരുദ്ധ പോരാളികളെയും ജൂതന്മാരെയും ജർമൻ കാരിൽ നിന്നും രക്ഷിച്ചു.അതുവഴി കറുത്ത പിംപെർണൽ എന്ന വിളിപ്പേരും ലഭിച്ചു. ചിലിയിലെ പട്ടാള അട്ടിമറിയിലും എഡെൽസ്റ്റാമിന്റെ ധീരോദാത്തമായ നടപടി ക്യൂബൻ നയതന്ത്രജ്ഞരെയും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ആയിരത്തോളം അഭയാർത്ഥികളുടെയും ജീവൻ രക്ഷിക്കുകയുണ്ടായി.[1]