ഹാവോബാം ഒങ്ബി ങാങ്ബി ദേവി | |
---|---|
ജനനം | |
മരണം | 2014 ജൂൺ 12 |
അന്ത്യ വിശ്രമം | 21°06′11″N 72°27′51″E / 21.1030°N 72.4641°E |
തൊഴിൽ | നർത്തകിയും സംഗീതജ്ഞയും |
ജീവിതപങ്കാളി(കൾ) | ഹാവോബാം അമ്പുവ സിങ് |
പുരസ്കാരങ്ങൾ | പത്മശ്രീ |
2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച മണിപ്പൂരി നർത്തകിയും സംഗീതജ്ഞയുമാണ് ഹാവോബാം ഒങ്ബി ങാങ്ബി ദേവി.[1] ആദ്യ മണിപ്പൂരി ചലച്ചിത്രത്തിൽ പിന്നണി പാടി.[2][3]
ആസാം സർക്കാർ 'ബീരാംഗന ' ബഹുമതി നൽകി. മണിപ്പൂർ സംസ്ഥാന സർക്കാരിന്റെ സുവർണ്ണ പതക്കവും സംസ്ഥാന കലാ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 1993 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.