Total population | |
---|---|
c. 22.5 million[1][2] | |
Languages | |
Taiwanese Mandarin, Taiwanese Hokkien and Taiwanese Hakka | |
Religion | |
Han folk religions, Taoism, Shintoism, Mahayana Buddhism, Christianity, Non-religious | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Han Chinese Bai people • Hui Taiwanese Aborigines |
തായ്‌വാൻ ദ്വീപുകളിൽ താമസിച്ചു വരുന്ന കിഴക്കൻ ഏഷ്യൻ ആദിമ ജനവിഭാഗമാണ് ഹാൻ തായ്‌വനീസ് [3][4][5][6] അല്ലെങ്കിൽ തായ്‌വനീസ് ഹാൻസ് [7][8] (Mandarin: 臺灣漢人[9][10]) .[11][12][13] എന്നറിയപ്പെടുന്ന ജനങ്ങൾ. തായ്വാനിലെ ഏറ്റവും വലിയ ആദിമ ജനവിഭാഗമാണ് ഹാൻസ്. തായ് വാൻ ജനസംഖ്യയുടെ 95 മുതൽ 98 ശതമാനം ജനങ്ങളും ഹാൻസ് ആണ്. തായ്വാനീസ് അബോറിഗിനസ് നോൺ ഹാൻ തായ് വാനിസ് ജനങ്ങളും അടങ്ങിയതാണിത്. 17ആം നൂറ്റാണ്ടിനും 19ആം നൂറ്റാണ്ടിനുമിടക്കാണ് ഇവരുടെ വൻതോതിലുള്ള കുടിയേറ്റം നടന്നത്[1][2][11][11][14]. ഹാൻ തായ്വാനീസ് ജനങ്ങൾ പ്രധാനമായും മൂന്ന് ഭാഷകളാണ് സംസാരിക്കുന്നത്. മാൻഡറിൻ, ഹൊക്കീൻ, ഹക്ക എന്നിവയാണവ.[15][16]
ഹാൻ തായ്‌വാനീസ് എന്നതിന് ലളിതമായ ഒരു നിർവചനമില്ല. തായ്വാനിലെ ജനസംഖ്യയുടെ 95 മുതൽ 98 ശതമാനം വരെയാണ് ഇവർ കണക്കാക്കുന്നത്. ഈസ്റ്റ് ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് കുടിയേറിയതാണ് ഹാൻ തായ്വാനിസ്. മാതൃഭാഷയായി ഉപയോഗിക്കുന്നത് ഹാൻ ഭാഷയാണ്. പരമ്പരാഗത ഹാൻ ഉത്സവങ്ങളാണ് ആഘോഷങ്ങൾ.
കുടിയേറ്റ കാലഘട്ടങ്ങൾ അല്ലെങ്കിൽ ഉത്ഭവ സ്ഥാനങ്ങൾ അനുസരിച്ച് തായ്വാനീസ് ഹാൻസിനെ വർഗ്ഗീകരിക്കാൻ കഴിയും. രണ്ടാം ലോക മഹായുദ്ധത്തിന് മുൻപ് തായ്വാനിലെത്തിയ ജനങ്ങളെ മിന്നൻ, ഹക്ക ജനങ്ങൾ എന്നറിയപ്പെടുന്നു. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമാണ് ഹാൻ കുടിയേറ്റങ്ങൾ നടന്നത്.
ഹാൻ കുടിയേറ്റത്തിന്റെ രണ്ട് പ്രധാന തിരകളുണ്ടായിരുന്നു. 18, 19 നൂറ്റാണ്ടിലെ ചിങ് സാമ്രാജ്യം മുതൽ ആണ് ആദ്യത്തേത്. രണ്ടാമത്തേത് രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമുള്ള ( 1945-1947) റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭൂഖണ്ഡേതര അതിർത്തി (ഇപ്പോഴത്തെ ചൈന) ചൈനയുമാണ്.
Year | Population |
---|---|
1684 | 120,000[17] |
1764 | 666,210[17] |
1782 | 912,920[17] |
1811 | 1,944,737[17] |
1840 | 2,500,000[17] |
1902 | 2,686,356[18] |
1926 | 4,168,000[19][nb 1] |
1944 | 6,269,949[20] |
1956 | 9,367,661[21] |
1926 ലെ സെൻസസ് പ്രകാരം 3,116,400 ഉം 586,300 ഉം ഹാൻകിംഗ്, ചാങ് സാമ്രാജ്യത്തിന്റെ അല്ലെങ്കിൽ മിംഗ് സാമ്രാജ്യത്തിലെ ക്വാംഗ്-തുങ് പ്രവിശ്യകളിൽ നിന്നാണ് ഹാൻസ് ഉത്ഭവിച്ചത്. (ഇപ്പോൾ ഫ്യൂജിയാൻ, ചൈനയുടെ ഗ്വാങ്ഡോങ്, യഥാക്രമം).
Province | Hok-kien | Kwang-tung | Others | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
County (州/府) | Chin-chew | Chang-chow | Ting-chou | Lung-yan | Fu-chou | Hinghwa | Yung-chun | Teo-chew | Chia-ying | Hui-chou | |||
District | An-hsi | Tung-an | San-yi | ||||||||||
Language (dialect) | Minnan (Chin-chew) | Minnan (Chang-chow)/Hakka (Zhaoan) | Hakka (Yongding) | Minnan (Longyan)/Hakka (Yongding) | Mindong (Foochow) | Hinghwa | Minnan (Chin-chew) | Minnan (Teo-chew)/Hakka (Raoping, Dapu) | Hakka (Sixian, Wuhua) | Hakka (Hailu) | various languages | ||
Inhabitants (thousands) | 441.6 | 553.1 | 686.7 | 1,319.5 | 42.5 | 16 | 27.2 | 9.3 | 20.5 | 134.8 | 296.9 | 154.6 | 48.9 |
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏകദേശം 800,000 തായ്വാനിലേക്ക് കുടിയേറി. 1990കളുടെ മധ്യം മുതൽ ചെറിയ ജനസമൂഹമാണ് ചൈനയിൽ നിന്ന് തായ്വാനിലേക്ക് കുടിയേറിയത്. ഇതിൽ പ്രധാനമായും രണ്ടു വിഭാഗങ്ങളാണുള്ളത്. ചൈനയിൽ ജോലി ചെയ്യുന്ന വ്യാപാരികളുടെ ഭാര്യമാർ, രണ്ടാമത്തേത് വിവാഹ ബ്രോക്കർമാർ വഴി തായ്വാനികലെ വിവാഹം ചെയ്ത വനിതകൾ എന്നിവരാണിവർ. തായ്വാനിലെ ഏകദേശം 20 ശതമാനത്തോളം അല്ലെങ്കിൽ 34,000 വിയറ്റ്‌നാമീസ് ജനതയും ഹൊഹ ജനങ്ങൾ എന്നറിയപ്പെടുന്ന ചൈനീസ് വംശജരാണ്. ഇവരിൽ ഭൂരിഭാഗവും ഹാൻ ജനതയാണ്.
ചില പ്രദേശങ്ങളിൽ ഭൂരിപക്ഷ ജനങ്ങളും മറ്റൊു ഭാഷകളാണ് സംസാരിക്കുന്നത്. ന്യൂനപക്ഷ വിഭാഗം ആധിപത്യം പുലർത്തുന്ന ഭാഷകൾ സ്വീകരിച്ച് അവരുടെ ഭാഷകൾ കൈമോശം വന്നിട്ടുണ്ട്. മിന്ന വൽക്കരിക്കപ്പെട്ട ഹക്ക ജനങ്ങൾ എന്നും ഹക്കവൽക്കരിക്കപ്പെട്ട മിന്ന ജനങ്ങൾ എന്നൊ ആണ് ഇവർ അറിയപ്പെടുന്നത്.
ഹാൻ ജനതയ്ക്ക് ഇടയിൽ വ്യത്യസ്ത കുടുംബങ്ങളിൽ ഉള്ളവർ തമ്മിൽ വൈരുദ്ധ്യങ്ങൽ നിലനിൽക്കുന്നുണ്ട്. ഒരു സ്ഥലത്തുള്ള ഹാൻസിന് മറ്റു സ്ഥലത്തുള്ള സമാനമായ കുടുംബ പേരുള്ള ഹാൻസ് കുടുംബങ്ങളെ വിവാഹം കഴിക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബ പേരുള്ള ഹാൻസ് പെൺകുട്ടികളെ വിവാഹം ചെയ്യുന്നതിനെയും നിരുത്സാഹപ്പെടുത്തുന്നുണ്ട്.
ഉപ വിഭാഗം | ഭക്ഷണം |
---|---|
Minnan | 滷肉飯 (minced pork rice), 割包 (Gua-bao), 蚵仔煎 (oyster omelet), 豬血糕 (rice blood cake) |
Hakka[24] | 客家小炒 (fried pork, dried tofu and squid), 薑絲大腸 (Large intestine with ginger slices), 粄條 (flat rice noodles) |
post-World War II immigrants | 牛肉麵 (Beef noodle soup), 燒餅 (clay oven rolls), 油條 (deep fried stick), 臭豆腐 (stinky tofu) |
Ethnicity: Over 95 percent Han Chinese (including Holo, Hakka and other groups originating in mainland China)
臺灣住民以漢人為最大族群,約占總人口97%
{{cite journal}}
: Explicit use of et al. in: |last2=
(help)
{{cite journal}}
: Explicit use of et al. in: |last2=
(help)
{{cite journal}}
: Explicit use of et al. in: |last2=
(help)
{{cite journal}}
: Explicit use of et al. in: |last2=
(help)
{{cite web}}
: CS1 maint: unrecognized language (link)
Here we report our characterization of the AZFc region in Han Chinese in Taiwan (Han Taiwanese) that make up 98% of the population.
Subjects were all of Han ancestry
...the Han Chinese population in Taiwan (Han Taiwanese afterward)...