Humayun Abdulali | |
---|---|
ജനനം | |
മരണം | ജൂൺ 3, 2001 | (പ്രായം 87)
ദേശീയത | India |
കലാലയം | St. Xavier's College, Mumbai |
ജീവിതപങ്കാളി(കൾ) | Rafia Tyabji |
കുട്ടികൾ | Akbar Abdulali (born 1955), Salman Abdulali (born 1958) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ornithology, natural history, wildlife conservation, taxonomy |
സ്ഥാപനങ്ങൾ | Bombay Natural History Society |
ഹുമയൂൺ അബ്ദുലലി (May 19, 1914 Kobe, Japan - June 3, 2001 Mumbai [1]) ഇന്ത്യക്കാരനായ പക്ഷിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം 'ഇന്ത്യയുടെ പക്ഷിമനുഷ്യൻ' എന്നറിയപ്പെടുന്ന സാലിം അലിയുടെ അർദ്ധസഹോദരനാകുന്നു. അന്നത്തെ അദ്ദേഹത്തിന്റെ സമകാലികരെപ്പോലെ അദ്ദേഹവും ആദ്യം വേട്ടയിലായിരുന്നു താല്പര്യം. പക്ഷികളെ ശേഖരിക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനം. എന്നാൽ സാലിം അലി പക്ഷിനിരീക്ഷണം ആയിരുന്നു പ്രധാനമായി നടത്തിയത്. ബോംബേ നാചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ പക്ഷിശേഖരത്തിൽ കൂടുതലും അദ്ദേഹത്തിന്റെ സംഭാവനയാണ്.