1635-ൽ പീറ്റർ പോൾ റൂബൻസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാച്ചിത്രം ആണ് ഹെലേന ഫോർമെൻറ് വിത്ത് ഹെർ സൺ ഫ്രാൻസ്. അദ്ദേഹത്തിൻറെ രണ്ടാമത്തെ ഭാര്യ ഹെലേന ഫോർമെൻറ് അവരുടെ രണ്ടാമത്തെ മകൻ ഫ്രാൻസിനെയും ചിത്രീകരിച്ചിരിക്കുന്നു.(ജൂലൈ 12, 1233). 2014 ലെ കണക്കു പ്രകാരം മ്യൂണിക്കിലെ ആൾട്ടെ പിനോകോതെകിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.