ഹെലൻ ഫ്രാൻസെസ് ജെയിംസ് | |
---|---|
ജനനം | Hot Springs, Arkansas, U.S. | മേയ് 22, 1956
ദേശീയത | American |
കലാലയം | University of Arkansas University of Oxford |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Paleontology, Ornithology |
ഒരു അമേരിക്കൻ പാലിയെന്റോളോജിസ്റ്റ് ആണ് ഹെലൻ ഫ്രാൻസെസ് ജെയിംസ്.[1][2] പാലിയോ ഓർണിത്തോളജി (പുരാതന പക്ഷിശാസ്ത്രം ) ആണ് ഇവരുടെ മുഖ്യ ഗവേഷണം വിഷയം. ഹവായിയൻ ദ്വീപുകളിലെ ഫോസിൽ പക്ഷികളെ കുറിച്ച് ഒട്ടനവധി ശാസ്ത്ര ലേഖനങ്ങൾ പ്രസീദ്ധീകരിച്ചിട്ടുണ്ട് . അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഉള്ള നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്റോറിയിൽ നട്ടെല്ലുള്ള ജീവികളുടെ ജന്തുശാസ്ത്രം (പക്ഷികളുടെ) വിഭാഗം അധികാരി ആണ് ഇവർ.[3]
ഹവായിയൻ ദ്വീപുകളിലെ പക്ഷികളുടെ ഫോസിൽ പഠനം ആണ് പ്രധാനം . ദ്വീപുകളിലെ ജല പക്ഷികളുടെ പരിണാമവും പ്രമുഖ പഠന വിഷയം ആയിരുന്നു.[4]