ഹെൻട്രി ബ്ലേക്ക് ഫുള്ളർ

ഹെൻട്രി ബ്ലേക്ക് ഫുള്ളർ (ജീവിതകാലം : ജനുവരി 9, 1857 – ജൂലൈ 28, 1929) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. ഇല്ലിനോയിസിലെ ചിക്കാഗോയിൽ 1857 ജനുവരി 9 നാണ് അദ്ദേഹം ജനിച്ചത്.

 രചനകൾ

[തിരുത്തുക]
  • The Chevalier of Pensieri–Vani (NY: The Century Co., 1899; Boston: J. G. Cupples Co., 1890, under pseudonym Stanton Page)
  • The Châtelaine of La Trinité (NY: The Century Co., 1892)
  • The Cliff-Dwellers (NY: Harper & Brothers, 1893)
  • With the Procession (1895)
  • The Puppet-Booth: Twelve Plays (NY: The Century Co., 1896)
  • From the Other Side (1898)
  • The Last Refuge (1900)
  • Under the Skylights (1901)
  • Waldo Trench and Others: Stories of Americans in Italy (NY: Charles Scribner's Sons, 1908)
  • Lines Long and Short: Biographical Sketches in Various Rhythms (Boston: Houghton Mifflin, 1917)
  • Bertram Cope's Year (Chicago: Alderbrink Press, 1919)
  • Gardens of this World (NY: Alfred A. Knopf, 1929)
  • With the Procession (Chicago: University of Chicago Press, 1965)

അവലംബം

[തിരുത്തുക]