ഹേയ്യുഅനിയ Temporal range: Late Cretaceous,
| |
---|---|
![]() | |
Skeletal restoration | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Oviraptoridae |
Genus: | †Heyuannia Lü, 2002 |
Species: | †H. huangi
|
Binomial name | |
†Heyuannia huangi Lü, 2002
|
തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഹേയ്യുഅനിയ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്.[1]
ഏകദേശം 1.5 മീറ്റർ നീളം ആണ് ഇവയ്ക്കു, ഭാരം ഏകദേശം 20 കി ഗ്ര ആണ്.[2]