ഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Heathcote |
നിർദ്ദേശാങ്കം | 36°47′46.8″S 144°51′58.8″E / 36.796333°S 144.866333°E |
സ്ഥാപിതം | 30 ഒക്ടോബർ 2002[1] |
വിസ്തീർണ്ണം | 128.33 km2 (49.5 sq mi)[2] |
Managing authorities | Parks Victoria |
Website | ഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം |
See also | Protected areas of Victoria |
ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ നോർത്ത് സെൻട്രൽ മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഹേറ്റ്കറ്റ്-ഗ്രേ ടൗൺ ദേശീയോദ്യാനം. 12,833 ഹെക്റ്റർ പ്രദേശത്തായി ഇത് വ്യാപിച്ചുകിടക്കുന്നു.
സ്വിഫ്റ്റ് തത്തകൾ, മറ്റ് വനപ്രദേശത്തെ പക്ഷികൾ എന്നിവയുടെ പ്രാധാന്യം മൂലം പ്രധാനപ്പെട്ട പക്ഷിസങ്കേതമായ റഷ്വർത്ത് ബോക്സ്-അയൺബാക്ക് റീജ്യണിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [3]