17°27′36″N 78°19′55″E / 17.4599791°N 78.3320099°E
പ്രമാണം:University of Hyderabad Logo.png | |
ആദർശസൂക്തം | തെലുഗ്: సా విద్య య విముక్తతే Sā vidya ya vimuktate |
---|---|
തരം | Public |
സ്ഥാപിതം | 1974 |
ചാൻസലർ | C..Rangarajan |
വൈസ്-ചാൻസലർ | Prof. Appa Rao Podile[1][2][3] |
സ്ഥലം | Gachibowli, Hyderabad, Telangana, India |
ക്യാമ്പസ് | 2,300 ഏക്കർ (9,300,000 m2) Urban |
അഫിലിയേഷനുകൾ | UGC, NAAC, AIU, ACU |
വെബ്‌സൈറ്റ് | www.uohyd.ac.in |
തെലുങ്കാനയിൽ സ്ഥിതി ചെയ്യുന്ന 1974 ൽ സ്ഥാപിതമായ ഒരു സർവകലാശാലയാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാല (University of Hyderabad). ഇതിന്റെ കാമ്പസ്സിന് 2400 ഏക്കറോളം വിസ്തീർണ്ണമുണ്ട്. 5000 -ത്തോളം വിദ്യാർഥികളും 400 -ഓളം അധ്യാപകരും ഉൾകൊള്ളുന്നതാണ് സർവകലാശാല. ആദ്യ വൈസ് ചാൻസിലർ ഗുർബകഷ് സിംഗ് ആയിരുന്നു. (1974-1979)
വൈസ് ചാൻസിലർ പ്രൊഫസർ അപ്പ റാവൂ. ചാൻസിലർ സി രംഗരാജൻ