ഹദ്രോസറോയിഡ് വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഹൈലോങ്ങ്ജിഅൻഗോസോറസ് . ഇത് വരെ വർഗ്ഗീകരണം തീർച്ച പെടുത്താത്ത ഒരു ദിനോസർ ആണ് ഇവ. അന്ത്യ കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ ചൈനയിൽ നിന്നും ആണ് കണ്ടുകിട്ടിയിടുള്ളത്. വർഗ്ഗീകരണം തീർച്ചപെടുന്നതിന് മുൻപേ പ്രസിദ്ധീകരിച്ച കാരണം ഇവയുടെ പേര് നോമെൻ നുഡം ആയി കണക്കാക്കുന്നു.[1][2]