ഹോമെർ ബർടൺ ആഡ്കിൻസ്

Homer Burton Adkins
Homer Burton Adkins
ജനനം(1892-01-16)ജനുവരി 16, 1892
മരണംഓഗസ്റ്റ് 10, 1949(1949-08-10) (പ്രായം 57)
ദേശീയതAmerican
കലാലയംDenison University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry

ഹോമെർ ബർടൺ ആഡ്കിൻസ് (16 January 1892 in Newport, Ohio – 10 August 1949 in Madison, Wisconsin) കാർബണിക സംയുക്തങ്ങളുടെ ഹൈഡ്രൊജനീകരണത്തെപ്പറ്റി പഠിച്ച അമേരിക്കൻ രസതന്ത്രശാസ്ത്രജ്ഞനായിരുന്നു. തന്റെ രംഗത്ത് ലോകത്തുതന്നെ ഔദ്യോഗികവക്താവായിരുന്നു അദ്ദേഹം. തന്റെ യുദ്ധകാലഗവേഷണത്തിന് ആഡ്കിൻസ് പ്രസിദ്ധനാണ്. വിഷവാതകങ്ങളായ രാസായുധങ്ങളെപറ്റി അദ്ദേഹംഗവേഷണം നടത്തി. 1949ൽ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]

തന്റെ ജീവിതകാലത്ത് ആഡ്കിൻസ് അനേകം പുരസ്കാരങ്ങൾ കരസ്തമാക്കിയിട്ടുണ്ട്. 1942 ൽ നാഷനൽ അക്കാദമി ഓഫ് സയൻസസിന്റെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
Notes
  1. "Genealogy Database: Homer Adkins" (PDF). Archived from the original (PDF) on 2016-03-04. Retrieved 2016-01-30.
Bibliography