ഹോവിയ (പർപ്പിൾ പിയ) (Hovea) ആസ്ട്രേലിയയിൽ നിന്നുള്ള കുറ്റിച്ചെടികളുടെ ഒരു ജനുസ്സാണ്. ഈ ജനുസ്സിൽ നിന്നുള്ള സ്പീഷീസുകൾ അലങ്കാര സസ്യങ്ങൾ ആയി കൃഷി ചെയ്യുന്നു. ഒരു പോളിഷ് സസ്യശേഖരകനായ ആന്റൺ പന്താലയോൺ ഹോവിൻറെ ബഹുമാനാർത്ഥമാണ് ഈ സ്പീഷീസിന് ഈ പേർ നല്കിയിരിക്കുന്നത്.
↑Thompson IR, Ladiges PY, Ross JH (2001). "Phylogenetic studies of the tribe Brongniartieae (Fabaceae) using nuclear DNA (ITS-1) and morphological data". Syst Bot. 26 (3): 557–570. doi:10.1043/0363-6445-26.3.557. JSTOR3093981.
↑"ILDIS LegumeWeb entry for Hovea". International Legume Database & Information Service. Cardiff School of Computer Science & Informatics. Retrieved 21 February 2014.