ഹൻസൽ മേത്ത | |
---|---|
ജനനം | |
തൊഴിൽ(s) | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, എഴുത്തുകാരൻ, നടൻ |
സജീവ കാലം | 1993–present |
2013-ലെ മികച്ച സിനിമാസംവിധായകനുള്ള ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംവിധായകനാണ് ഹൻസൽ മേത്ത[1]. അദ്ദേഹത്തിന്റെ ഷാഹിദ് എന്ന ചലച്ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്.