ഹർഷചരിതം

ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃത സാഹിത്യകാരനായ ബാണഭട്ടൻ എഴുതിയ ജീവചരിത്ര പുസ്തകമാണ് ഹർഷചരിതം.