കാട്ടുകറുവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. rottleriana
|
Binomial name | |
Eugenia rottleriana Wt. & Arn.
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാട്ടുകറുവ. (ശാസ്ത്രീയനാമം: Eugenia rottleriana). 8 മീറ്ററോളം ഉയരം വയ്ക്കും. 500 മീറ്ററിനും 1300 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു. തെക്കെ പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരിവുകളിൽ കാണുന്നു.[1] വംശനാശഭീഷണിയുണ്ട്.[2]