കൃപാൺ | |
---|---|
സിക്കുകാർ ഏതുസമയവും ധരിക്കുന്ന കൃപാൺ എന്ന ആയുധം | |
തരം | വാൾ |
ഉത്ഭവ സ്ഥലം | പഞ്ചാബ് |
സിക്കുകാർ കൊണ്ടുനടക്കുന്ന ഒരു വാൾ ആണ് കൃപാൺ (kirpan). (/kɪərˈpɑːn/; പഞ്ചാബി: ਕਿਰਪਾਨ kirpān) [1] 1699 -ൽ സിക്കുമതക്കാർ ധരിക്കണമെന്ന് ഗുരു ഗോബിന്ദ് സിംഗ് നിഷ്കർഷിച്ച അഞ്ചു കെ-കളിൽ ഒന്നാണിത്.[2][3]