ഗ്രബ്ബീയസീ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Cornales |
Family: | Grubbiaceae Endl. ex Meisn.[1] |
Genera | |
കോർണേൽസ് നിരയിൽ ഉൾപ്പെട്ട ഒരു സസ്യകുടുംബമാണ് ഗ്രബ്ബീയസീ. അത് തെക്കേ അമേരിക്കയിൽ ഫ്ലൊരിസ്റ്റിൿ മുനമ്പിൽ കാണപ്പെടുന്ന ഒരു സസ്യകുടുംബമാണ്. ആ പ്രദേശത്ത് അത് തദ്ദേശീയത പ്രകടിപ്പിക്കുന്നു. [2] ഈ കുടുംബത്തിൽ ഗ്രബ്ബിയ, സ്റ്റ്രോബിലൊകാർപസ് എന്നീ ജീനസുകളും അവയിൽ ഉൾപ്പെട്ട അഞ്ച് സ്പീഷീസുകളും ഉൾപ്പെടുന്നു.'.[3] അവ പൊതുവേ സില്ലി ബറി എന്നറിയപ്പെടുന്നു.[4]
The Cape Floristic Region in South Africa is comparatively rich in endemic flowering-plant families. Five families of angiosperms (Penaeaceae, Roridulaceae, Geissolomataceae, Grubbiaceae, and Lanariaceae) are endemic to that region ...