ബെടോം രാത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N beddomii
|
Binomial name | |
Nyctibatrachus beddomii (Boulenger, 1882)
| |
Synonyms | |
Nannobatrachus beddomii Boulenger, 1882 |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ബെടോം രാത്തവള അഥവാ Beddome’s Night Frog (Pygmy Wrinkled Frog). (ശാസ്ത്രീയനാമം: Nyctibatrachus beddomii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.[2] ബെഡോമിന്റെ (1830-1911) ബഹുമാനാർത്ഥമാണ് സ്പീഷിസിന് ആ പേര് നൽകിയിരിക്കുന്നത്. നിത്യഹരിത-അർദ്ധനിത്യഹരിതവനങ്ങളിൽ കരിയിലകളുടെയും പാറകളുടെയും മരക്കഷണങ്ങളുടെയും ഇടയിലാണ് ഇവയെ കാണുന്നത്. പ്രധാനമായും രാത്രിയിൽ ടിങ്ക്, ടിങ്ക് എന്നാണ് ഇവ ശബ്‌ദമുണ്ടാക്കുന്നത്.
{{cite web}}
: Cite has empty unknown parameters: |last-author-amp=
and |authors=
(help); Invalid |ref=harv
(help)CS1 maint: multiple names: authors list (link)