ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | Nagpur, Maharashtra |
സ്ഥാപിതം | 2008 |
ഇരിപ്പിടങ്ങളുടെ എണ്ണം | 45,000[1] |
ഉടമ | Vidarbha Cricket Association |
ശില്പി | Shashi Prabhu[2] |
പ്രവർത്തിപ്പിക്കുന്നത് | Vidarbha Cricket Association |
പാട്ടക്കാർ | Vidarbha cricket team |
End names | |
Secretary End Pavilion End | |
ആദ്യ ടെസ്റ്റ് | 6–10 November 2008: India v Australia |
അവസാന ടെസ്റ്റ് | 25–27 November 2015: India v South Africa |
ആദ്യ ഏകദിനം | 28 October 2009: India v Australia |
അവസാന ഏകദിനം | 30 October 2013: India v Australia |
ഏക അന്താരാഷ്ട്ര ടി20 | 9 December 2009: India v Sri Lanka |
As of 28 November 2015 Source: Cricinfo |
മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടാണ് വി.സി.എ സ്റ്റേഡിയം എന്ന വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.2008ലാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയായത്[3]. ഒട്ടേറെ രാജ്യാന്തര ടെസ്റ്റ്, ഏകദിന, ട്വന്റി20 മൽസരങ്ങൾക്ക് വി.സി.എ സ്റ്റേഡിയം വേദിയായിട്ടുണ്ട്.2008 നവംബറിൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് മൽസരത്തിനാണ് വി.സി.എ സ്റ്റേഡിയത്തിൽ നടന്ന ആദ്യ രാജ്യാന്തര മൽസരം.ഈ സ്റ്റേഡിയത്തിന് 45000 പേരെ ഉൾക്കൊള്ളാനുളള ശേഷിയുണ്ട്.ആഭ്യന്തര ക്രിക്കറ്റിൽ വിദർഭ, മധ്യമേഖല ടീമുകളുടെ ഹോംഗ്രൗണ്ടാണിത്. 2016 ട്വന്റി20 ലോകകപ്പിന് വി.സി.എ സ്റ്റേഡിയം വേദിയാകും.