സവാന്ഹാസെററ്റോപ്സ് | |
---|---|
Artist's impression of a Xuanhuaceratops profile | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ceratopsia |
Family: | †Chaoyangsauridae Zhao, 2006 |
Genus: | †Xuanhuaceratops Zhao et al., 2006 |
Type species | |
†Xuanhuaceratops niei Zhao et al., 2006
|
അന്ത്യ ജുറാസിക് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സവാന്ഹാസെററ്റോപ്സ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]
തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. 4 വ്യത്യസ്ത ഫോസിലുകൾ കണ്ടു കിട്ടിയിട്ടുണ്ട് . നാലും തലയോട്ടിയുടെ ഭാഗങ്ങൾ ആണ് ഫോസിൽ ആയി കിട്ടിയിട്ടുള്ളത് .[2]
തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. രണ്ടു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.
http://www.prehistoric-wildlife.com/species/x/xuanhuaceratops.html Archived 2017-09-19 at the Wayback Machine.