അറോറാസെറടോപ്സ് Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
![]() | |
Restoration | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Genus: | Auroraceratops You et al., 2005
|
Species | |
|
സെറാടോപിയ എന്ന കുടുംബത്തിലെ ആദ്യ അംഗങ്ങളിൽ പെട്ട ഒരു ദിനോസർ ആണ് അറോറാസെറടോപ്സ്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്ചൈനയിൽ നിന്നും ആണ്. ആർക്കിയോസെറാടോപ്സ് ആണ് അടുത്ത സാമ്യം ഉള്ള ദിനോസർ.
പേര് മുഖത്ത് കൊമ്പുള്ള ദിനോസറുകളുടെ തുടകം എന്ന് അർഥം ആണ് വരിക. പേര് സൂചിപിക്കും പോലെ തന്നെ ഇവ ഈ കുടുംബത്തിലെ ആദ്യ അംഗങ്ങളിൽ ഒരാൾ ആയിരുന്നു.
തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. എന്നാൽ മറ്റു നിന്നും വ്യതസ്തമായി ഇവയുടെ ചുണ്ടും തലയും വളരെ പരന്നു ആണ് ഇരികുന്നത്. തലയോടിയുടെ നീളം 20 സെന്റി മീറ്റർ മാത്രം ആയിരുന്നു.