Indian toad | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. parietalis
|
Binomial name | |
Bufo parietalis (Boulenger, 1882)
| |
Synonyms | |
Duttaphrynus parietalis |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് കാട്ടുചൊറിത്തവള അഥവാ ഇന്ത്യൻ പേക്കാന്തവള Ridged Toad (Indian Toad). (ശാസ്ത്രീയനാമം: Bufo parietalis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്. വെറും 20000 ചതുരശ്രകിലോമീറ്റർ പ്രദേശത്തുമാത്രം കണ്ടുവരികയും ആവാസപ്രദേശം ചുരുങ്ങിവരുന്നതും അനുദിനം എണ്ണം കുറയുകയും ചെയ്യുന്നതിനാൽ വംശനാശഭീഷണിയിൽ ആണ് .വികസനത്തിനായി വനപ്രദേശം നഷ്ടമാവുന്നതാണ് എണ്ണം കുറയാൻ കാരണം.[2]