Irupu Falls | |
---|---|
Location | Kodagu District, Karnataka, India |
Coordinates | 11°58′2.22″N 75°59′1.56″E / 11.9672833°N 75.9837667°E |
Total height | 170 ft |
Number of drops | 2 |
Watercourse | Lakshmana Tirtha River |
കർണ്ണാടകയിലെ ബ്രഹ്മഗിരിമലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വെള്ളച്ചാട്ടമാണ് ഇരുപ്പു വെള്ളച്ചാട്ടം. കുടകിൽ നിന്നും കാവേരി നദിയിലേക്കൊഴുകുന്ന പുഴയുടെ ആരംഭ ഭാഗത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് [1].
കർണ്ണാടകയിലെ കുടകിൽ നിന്നും വിരാജ്‌പേട്ട വഴി നാൽപ്പത്തെട്ടുകിലോമീറ്റർ ദൂരം.