INS Sahyadri under construction
| |
Career | ![]() |
---|---|
Name: | INS Sahyadri |
Namesake: | Sahyadri hills |
Builder: | Mazagon Dock Limited |
Laid down: | 17 March 2003 |
Launched: | 27 May 2005 |
Commissioned: | 21 July 2012 |
Status: | in active service, as of 2025[update] |
General characteristics | |
Class and type: | [[ vessel class എന്ന ഗുണഗണം പ്രദർശനസജ്ജമാക്കൽ പരാജയപ്പെട്ടു: vessel class എന്ന ഗുണം കണ്ടെത്താനായില്ല. ]]![]() |
Type: | Guided-missile frigate |
Displacement: | 6,200 tonne (6,100 long ton; 6,800 short ton) full load[1] |
Length: | 142.5 മീ (468 അടി)[2] |
Beam: | 16.9 മീ (55 അടി) |
Draught: | 4.5 മീ (15 അടി) |
Installed power: | list error: <br /> list (help) 2 × Pielstick 16 PA6 STC Diesel engines 15,200 shp (11,300 കി.W) 2 × GE LM2500+ 33,600 shp (25,100 കി.W) |
Propulsion: | boost turbines in CODOG configuration. |
Speed: | list error: <br /> list (help) 32 knot (59 km/h; 37 mph)[3] 22 knot (41 km/h; 25 mph) (diesel engines) |
Complement: | 257 (35 officers) |
Sensors and processing systems: | list error: <br /> list (help) 1 × MR-760 Fregat M2EM 3-D radar 4 × MR-90 Orekh radar 1 × Elta EL/M-2238 STAR 2 × Elta EL/M-2221 STGR 1 × BEL APARNA HUMSA (hull-mounted sonar array) ATAS/Thales Sintra towed array systems |
Electronic warfare and decoys: | BEL Ajanta electronic warfare suite |
Armament: | list error: <br /> list (help) 1 × 3.0-inch Otobreda, naval gun 8 × VLS launched Klub, anti-ship cruise missiles |
Aircraft carried: | 2 × HAL Dhruv or Sea King Mk. 42B helicopters. |
ഇന്ത്യയുടെ മിസൈൽ വാഹക യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. സഹ്യാദ്രി. 2012 ജൂലൈ 21 ന് മുംബൈയിൽ നടന്ന ചടങ്ങിൽ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി കമ്മീഷൻ ചെയ്തു.
ഷിവാലിക് ക്ലാസ് പ്രോജക്ട് 17 യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഐ.എൻ.എസ്. സഹ്യാദ്രി. ഐ.എൻ.എസ്. ശിവാലിക്, ഐ.എൻ.എസ്. സത്പുര എന്നിവയാണ് മുമ്പ് പുറത്തിറക്കിയ യുദ്ധക്കപ്പലുകൾ. ഇവ യഥാക്രമം ഏപ്രിൽ 2010-നും ആഗസ്ത് 2011 നുമാണ് കമ്മീഷൻ ചെയ്തത്. 4900 ടൺ കേവുഭാരമുള്ള ഐ.എൻ.എസ്. സഹ്യാദ്രിയുടെ മുകൾത്തട്ടിൽ രണ്ടു ഹെലിക്കോപ്റ്ററുകൾക്ക് ഇറങ്ങാനുള്ള സൗകര്യമുണ്ട്. ഒപ്പം അത്യാധുനിക കപ്പൽവേധ മിസൈലുകളും വ്യോമ മിസൈലുകളും സജ്ജീകരിച്ചിട്ടുണ്ട്. ബ്രഹ്മോസ് മിസൈലും ഐ.എൻ.എസ്. സഹ്യാദ്രിയിലുണ്ട്. ഇരുന്നൂറ്റി അമ്പത് നാവിക സേനാംഗങ്ങൾ ഈ കപ്പലിലുണ്ടാവും.[4]