കാട്ടുകറുവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | E. discifera
|
Binomial name | |
Eugenia discifera Gamble
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാട്ടുകറുവ. (ശാസ്ത്രീയനാമം: Eugenia discifera).1300 മുതൽ 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ വിരളമായി കണ്ടുവരുന്നു. ഇവയുണ്ടായിരുന്ന സെതുർ മലനിരകൾ ഏലം കൃഷിക്കായി വെട്ടിവെളുപ്പിച്ചത് ഇവയുടെ നാശത്തിനു കാരണമായി.[1]