കുഡ്ലിഗി | |
---|---|
പട്ടണം | |
Country | ഇന്ത്യ |
State | കർണാടക |
ജില്ല | ബെല്ലാരി |
ഉയരം | 596 മീ(1,955 അടി) |
(2001) | |
• ആകെ | 21,855 |
• ഔദ്യോഗികം | കന്നട |
സമയമേഖല | UTC+5:30 (IST) |
കർണാടകത്തിലെ ബെല്ലാരി ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ് കുഡ്ലിഗി (കന്നഡ: ಕೂಡ್ಲಿಗಿ).
14°54′N 76°23′E / 14.9°N 76.38°E എന്ന അക്ഷാംശത്തിലും രേഖാംശത്തിലുമാണ് കുഡ്ലിഗി സ്ഥിതി ചെയ്യുന്നത്.[1] ശരാശരി ഉയരം 596 മീറ്ററാണ്. nbsp;metres (1955 feet). ബൊമ്മഘട്ടയിലെ ശ്രീ ഹുളികുണ്ടെരായ ക്ഷേത്രം 23 കിലോമീറ്റർ ദൂരെയാണ്.
2001-ലെ സെൻസസ് പ്രകാരം [2] ഇവിടുത്തെ ജനസംഖ്യ 21,855 ആണ്. പുരുഷന്മാർ 51% സ്ത്രീകൾ 49%. ശരാശരി സാക്ഷരത 54% ആണ്. ഇത് ഇന്ത്യയിലെ ശരാശരിയായ 59.5% എന്ന നിരക്കിനേക്കാൾ കുറവാണ്. പുരുഷന്മാരുടെ സാക്ഷരത 62%, സ്ത്രീകളുടേത് 46% എന്നിങ്ങനെയാണ് നിരക്കുകൾ. 15% ജനങ്ങളും 6 വയസ്സിൽ താഴെ പ്രായമുള്ളവരാണ്.