ക്ഷമ മെത്രെ | |
---|---|
ജനനം | Nagpur, Maharashtra, India | 26 ജൂൺ 1950
തൊഴിൽ | Social worker Pediatrician |
അറിയപ്പെടുന്നത് | Chinmaya Organization for Rural Development (CORD) |
മാതാപിതാക്ക(ൾ) | Waman Bapuji Metre Shantabai Metre |
പുരസ്കാരങ്ങൾ | Padma Shri Guardian International Development Achievement Award Nina Sibal Award Sadguru Ganananda Award National Women Commission Award The Week Women of the Year Ojaswani Shikhar Sewa Alankaran Award |
പത്മശ്രീ പുരസ്കാരം നേടിയ ശിശു രോഗ വിദഗ്ദ്ധയായ സാമൂഹ്യ പ്രവർത്തകയാണ് ഡോക്ടർ ദീദി എന്നു വിളിക്കുന്ന ക്ഷമ മെത്രെ.[1] ചിന്മയ ഓർഗനൈസേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് സ്ഥാപകയാണ്(CORD).[2] [3] [4] 2008 ൽ പത്മശ്രീ ലഭിച്ചു.[5]
മഹാരാഷ്ട്രയിൽ ജനിച്ചു. ആസാമിലായിരുന്നു കുട്ടിക്കാലം.[6] .[7]പിന്നീട് ഡൽഹിയിൽ പഠനം. വൈദ്യ പഠനത്തിനു ശേഷം ചിന്മയ മിഷനിൽ ചേർന്നു.