കർണാടക ജനതാ പാർട്ടി


Karnataka Janata Paksha (KJP)
നേതാവ്B. S. Yeddyurappa
രൂപീകരിക്കപ്പെട്ടത്9 December 2012
പിരിച്ചുവിട്ടത്2 January 2014
മുഖ്യകാര്യാലയംNumber 11, 12th Main, 17th Cross, Malleswaram, Bengaluru - 560055, Karnataka.
പ്രത്യയശാസ്‌ത്രംSocial Democratic
ECI പദവിState party[1]
തിരഞ്ഞെടുപ്പ് ചിഹ്നം
Coconut
വെബ്സൈറ്റ്
http://kjpkarnataka.org/

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ ഒരു രാഷ്ട്രിയ പാർട്ടി യാണ് കെ.ജെ.പി. പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത് പദ്മനാഭ പ്രസന്നയുടെ പേരിലാണെങ്കിലും മുൻ കർണാടക മുഖ്യമന്ത്രിയും,ബിജെപി നേതാവുമായിരുന്ന ബി.എസ്.യെദിയൂരപ്പയാണ് പാർട്ടി രൂപീകരിച്ചത്. 2012 നവംബർ 30 ൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വവും കർണാടക നിയമസഭാംഗത്വവും രാജിവച്ച അദ്ദേഹം 2012 ഡിസംബർ 9ൽ ഹാവേരിയിൽ വച്ച് നടന്ന കണവൻഷനിലാണ് ഔപചാരികമായി പാർട്ടി രൂപീകരിച്ചത്.[2] എന്നാൽ 2014 ജനുവരി 8ന് കർണാടക ജനത പാർട്ടി വീണ്ടും ബിജെപിയിൽ ലയിച്ചു.

അവലംബം

[തിരുത്തുക]
  1. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/ElecSym19012013_eng.pdf
  2. http://malayalam.webdunia.com/newsworld/news/national/1212/09/1121209023_1.htm