തൂമ്പണലരി

തൂമ്പണലരി
തൂമ്പണലരി maram
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Zanthoxylum
Species:
Z.armatum
Binomial name
Zanthoxylum_armatum
DC.
Synonyms
  • Fagara armata Thunb.
  • Zanthoxylum arenosum Reeder & S.Y.Cheo
  • Zanthoxylum planispinum Siebold & Zucc.

ആറുമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ വൃക്ഷമാണ് തൂമ്പണലരി. (ശാസ്ത്രീയനാമം: Zanthoxylum armatum). [1]. പല്ലുവേദനയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നതുകൊണ്ട് toothache tree എന്നറിയപ്പെടുന്നു. വടക്കെ അമേരിക്ക, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ധാരാളം ഔഷധഗുണമുള്ള ഒരു വൃക്ഷമാണിത്. വേരും ഇലയും, തടിയും ഇലയുമെല്ലാം മരുന്നായി ഉപയോഗിക്കുന്നു. [2]. ഉത്തരാഞ്ചലിലെ പല ആദിമനിവാസികളും ഈ മരം ഔഷധമായും ഭക്ഷണമായും സുഗന്ധദ്രവ്യമായുമെല്ലാം ഉപയോഗിച്ചു വരുന്നു. [3].

അവലംബം

[തിരുത്തുക]
  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=26&key=5[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.ayurnepal.com/medicinal-plants/217-zanthoxylum-armatum.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-23. Retrieved 2012-10-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]