National Highway 16 | ||||
---|---|---|---|---|
റൂട്ട് വിവരങ്ങൾ | ||||
നീളം | 1,533 km (953 mi) GQ: 1448 km (Chennai - Balasore) | |||
പ്രധാന ജംഗ്ഷനുകൾ | ||||
North അവസാനം | Jharpokharia, Odisha | |||
List
| ||||
South അവസാനം | Chennai, Tamil Nadu | |||
സ്ഥലങ്ങൾ | ||||
സംസ്ഥാനങ്ങൾ | Odisha: 488 km Andhra Pradesh: 1000 km Tamil Nadu: 45 km | |||
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | Kolkata (by NH 6) - Balasore - Cuttack - Bhubaneswar - Visakhapatnam - Rajahmundry - Vijayawada - Guntur - Ongole - Nellore - Chennai | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
ഭാരതത്തിന്റെ പൂർവ്വ തീരത്ത് കൂടിയുള്ള പ്രധാന പാതയാണിത് . ദേശീയ പാത 16 അഥവാ NH 16 ചെന്നൈ മുതൽ ഒറീസ്സ യിലെ ഝാർപോഖാറിയ വരെയാണ് . 1533 കിലോമീറ്റർ ആണ് ഈ റോഡിന്റെ നീളം