നാനമോലി ഭിക്ഷു | |
---|---|
മതം | തെരാവാദ |
വ്യക്തിവിവരങ്ങൾ | |
ദേശീയത | ബ്രിട്ടീഷ് |
ജനനം | യുണൈറ്റഡ് കിങ്ഡം | ജൂൺ 25, 1905
മരണം | മാർച്ച് 8, 1960 ശ്രീലങ്കയിലെ മഹാവയ്ക്കടുത്തുള്ള വെഹെരഗാമ | (പ്രായം 54)
പദവി | |
Based in | Island Hermitage |
Religious career | |
അദ്ധ്യാപകൻ | Ñāṇatiloka Maha Thera |
ബ്രിട്ടനിൽ ജനിച്ച് വളരെക്കാലം ശ്രീലങ്കയിൽ ജീവിച്ച ഒരു ഥേരവാദ ബുദ്ധമത ഭിക്ഷുവായിരുന്നു നാനമോലി ഭിക്ഷു. ജനന സമയത്തെ പേര് ഓസ്ബെർട്ട് മൂർ (Osbert Moore) എന്നായിരുന്നു. 1905-ൽ ജനിച്ച് 1960 മാർച്ച് 8-നു ശ്രീലങ്കയിൽ നിര്യാതനായി. പാലി സാഹിത്യത്തിന്റെ പരിഭാഷകൻ ആയിരുന്നു.[1]
രണ്ടാം ലോക മഹായുദ്ധകാലത്ത് രഹസ്യാന്വേഷകനായി പ്രവർത്തിക്കുകയും നീച്ചെയുടെ ബുദ്ധമതസിദ്ധാന്തങ്ങളുടെ അവലോകനങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. യുദ്ധാനന്തരം സുഹൃത്തായിരുന്ന ഹരോൾഡ് എഡ്വാർഡ് മസ്സോണിനൊപ്പം ബുദ്ധമതം സ്വീകരിച്ചു. പിന്നീടുള്ള 11 വർഷങ്ങൾ ശ്രീലങ്കയിൽ ജീവിച്ച് ബുദ്ധമത ഗ്രന്ഥങ്ങൾ പാലിയിൽ നിന്ന് ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.
{{cite book}}
: Invalid |ref=harv
(help)