നീലക്കണ്ണി ഇലത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Raorchestes |
Species: | R. travancoricus
|
Binomial name | |
Raorchestes travancoricus (Boulenger, 1891)
| |
Synonyms | |
Ixalus travancoricus Boulenger, 1891
|
റാക്കോഫോറീഡെ എന്ന കുടുംബത്തിൽപ്പെടുന്ന ഒരു തവളയാണ് നീലക്കണ്ണി ഇലത്തവള. (ശാസ്ത്രീയനാമം: Raorchestes travancoricus). ട്രാവങ്കൂർ മരത്തവള, ട്രാവങ്കൂർ ഇലത്തവള എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഈ സ്പീഷ്യസ് തവള ദക്ഷിണ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തനതു സ്പീഷ്യസ്സ് ആണ്. പ്രധാനമയും ഇപ്പോൾ തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന മുൻ തിരുവിതാംകൂറിൽ ഉൾപ്പെടുന്ന ബോധിനായ്ക്കന്നൂരിൽ പ്രദേശങ്ങളിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.[2]