![]() Nemo v4.0.6-ന്റെ സ്ക്രീൻഷോട്ട് | |
വികസിപ്പിച്ചത് | Linux Mint |
---|---|
ആദ്യപതിപ്പ് | സെപ്റ്റംബർ 2012Error: first parameter is missing.}} | |
Stable release | 6.4.5[1] ![]() |
റെപോസിറ്ററി | |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
പ്ലാറ്റ്‌ഫോം | Cinnamon |
ലഭ്യമായ ഭാഷകൾ | Multilingual |
തരം | File manager |
അനുമതിപത്രം | GPL-2.0-or-later |
വെബ്‌സൈറ്റ് | github |
ഒരു സ്വതന്ത്രസോഫ്റ്റ്‍വെയർ ഫയൽ മാനേജരാണ് നെമോ. ഇത് സിന്നമൺ ഡെസ്ക്ടോപ്പിന്റെ ഔദ്യോഗിക ഫയൽ മാനേജരാണ്. ഇത് ഗ്നോം ഫയൽസ് (നോട്ടിലസ്) ന്റെ ഒരു ഫോർക്ക് ആണ്.
സിന്നമൺ 1.6 ന്റെ കൂടെയാണ് നെമോ 1.0.0 ജൂലൈ 2012 ൽ പുറത്തിറങ്ങിയത്. നവംബർ 2012 ൽ ഇത് വെർഷൻ 1.1.2 ൽ എത്തി.[3] ഇത് നോട്ടിലസ് 3.4 ന്റെ ഫോർക്കായാണ് ആരംഭിച്ചത്. നോട്ടിലസ് 3.6 ഒരു ദുരന്തമാണ് എന്ന് ലിനക്സ് മിന്റ് ഡവലപ്പേഴ്സ് പറഞ്ഞതിനുശേഷമാണ് ഇതിന്റെ വികസനം ആരംഭിച്ചത്.[4] ഗ്വെൻഡാൽ ലെ ബിഹാൻ ആണ് "നെമോ" എന്ന പേര് നിർദ്ദേശിച്ചത്.[5][6][7] ജൂൾസ് വേണിന്റെ പ്രസിദ്ധ കഥാപാത്രമായ ക്യാപ്റ്റൻ നെമോയിൽനിന്നാണ് ഇതിന്റെ പ്രചോദനം ഉൾക്കൊണ്ടത്. അദ്ദേഹം നോട്ടിലസ്സിന്റെ ക്യാപ്റ്റനായിരുന്നു.
നെമോ 1.0.0 ന് താഴെപ്പറയുന്ന സവിശേഷതകളുണ്ടായിരുന്നു.