കർത്താവ് | Vidyaranya विद्यारण्य |
---|---|
രാജ്യം | India |
ഭാഷ | Sanskrit |
വിഷയം | Philosophy |
സാഹിത്യവിഭാഗം | Vedanta |
അദ്വൈത വേദാന്തത്തിന്റെ ലളിതവും സമഗ്രവുമായ ഒരു ലഘു ഗ്രന്ഥം ആണ് പഞ്ചദശി ( Devanagari: पञ्चदशी IAST paṃcadaśī). പതിമൂന്നാം നൂറ്റാണ്ടിൽ (എ.ഡി. 1386-1391), മുമ്പ് മാധവാചാര്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാരണ്യയാണ് (विद्यारण्य), ഈ ലഘു ഗ്രന്ഥം എഴുതിയത്.[1][2][3][4]1380-1386 മുതൽ ശൃംഗേരി ശാരദാ പീഠത്തിന്റെ പന്ത്രണ്ടാമത്തെ ജഗദ്ഗുരുവായിരുന്നു അദ്ദേഹം.[5]
{{cite book}}
: CS1 maint: unrecognized language (link)