പത്മനാഭൻ ബാലറാം | |
---|---|
പ്രമാണം:Photo P Balaram.jpg | |
കലാലയം | University of Pune Indian Institute of Technology, Kanpur Carnegie Mellon University |
അവാർഡുകൾ | Padma Bhushan[1] |
Scientific career | |
Fields | Biochemistry |
Institutions | Indian Institute of Science |
Doctoral advisor | Aksel A. Bothner-By |
പത്മനാഭൻ ബാലറാം ഇന്ത്യയിലെ പ്രശസ്തനായ ഒരു ബയോകെമിസ്റ്റ് ആ്ണ്. ഇദ്ദേഹം ബാംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയരക്ടർ ആയിരുന്നു. 2014 ലെ പത്മഭൂഷൺ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്[2] കൂടാതെ 1994 ലെ TWAS Prize ഉം.[3]