Krishna peacock | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. krishna
|
Binomial name | |
Papilio krishna Moore, 1857
|
Krishna peacock | |
---|---|
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. krishna
|
Binomial name | |
Papilio krishna Moore, 1857
|
ചൈന, വടക്കുകിഴക്കൻ ഇന്ത്യ, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരു വലിയ കിളിവാലൻ ചിത്രശലഭമാണ് പാപ്പിലിയോ കൃഷ്ണ .
പാപ്പിലിയോ കൃഷ്ണ, പാപ്പിലിയോ പാരിസിനു സമാനമായി തോന്നാം, പക്ഷേ അവ പല കാര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു: മുകൾവശത്ത് തവിട്ട് കലർന്ന കറുപ്പ് നിറം കൂടുതലാണ്. സമാനമായ പച്ചനിറത്തിലുള്ള ചെതുമ്പൽ, പക്ഷേ ചെറുതും കൂടുതൽ വിരളവുമാണ്. മുൻചിറകുകളുടെ അടിഭാഗത്തുള്ള ഡിസ്കൽ ട്രാൻവേഴ്‌സ് ബാൻഡ് വ്യക്തവും വെളുത്ത സ്കെയിലിംഗിൽ പൂർണ്ണവുമാണ്. നേർത്ത പച്ച സ്കെയിലുകൾ അതിന്റെ ആന്തരിക മാർജിനിൽ തൂവപ്പെട്ടിരിക്കുന്നു. പിൻചിറകുകൾ മുകളിലെ മെറ്റാലിക് പച്ചകലർന്ന നീല ഡിസ്കൽ പാച്ച് പാപ്പിലിയോ പാരീസിനേക്കാൾ ചെറുതാണ്. മെറ്റാലിക് ഗോൾഡൻ-ഗ്രീൻ ബാൻഡ് അതിന്റെ ആന്തരിക വശത്തെ പാച്ചിൽ ഡോർസൽ മാർജിനിലേക്ക് ചേരുന്നു ഇത് പി. പാരിസിനേക്കാൾ കൂടുതൽ വ്യക്തമാണ്.ടോർണൽ ഓസെല്ലസ്, പി. പാരീസിലെന്നപോലെ കാണപ്പെടുന്നു എന്നാൽ അതിനു മുകളിലായി ക്ലാരറ്റ്-റെഡ് ലൂണലുകളുടെ ഒരു സബ്‌ടെർമിനൽ സീരീസ്, 2, 3, 4, 5 ന്റെ ഇടകളിലും തുടർന്ന് ഒരു നിരയായി അവ്യക്തമായ ഓക്രേഷ്യസ്-റെഡ് ല്യൂണൂലുകൾ എന്നിവയും കാണുന്നു.രണ്ടിന്റെയും പുറം മാർജിനിലെ"സിലിയ" വ്യക്തമായും വെളുത്തതാണ്.മുകളിലെ പരിധികളിലുള്ള ഒരു ഓക്രേഷ്യസ്-വൈറ്റ് പോസ്റ്റ്ഡിസ്കൽ ബാൻഡ്;ചിറകിന്റെ പുറംഭാഗത്ത് ഞരമ്പുകളുടെ ഇടയിലുള്ള ഇളം വരകളുടെ ശ്രേണി,ഇവ ഒഴിചുനിർത്തിയാൽ പി. പാരീസിലെന്നപോലെ മുൻചിറകിന്റെ അടിവശം.എന്നാൽ പിൻചിറകിൽ ഇന്റർസ്‌പെയ്‌സുകളിൽ ചാന്ദ്രചിഹ്നങ്ങളുടെ ഒരു ശ്രേണിയിൽ നിന്നുണ്ടായ നന്നായി വ്യക്തമായ ഡിസ്കൽ ഓക്രേഷ്യസ്-വൈറ്റ് ബാൻഡ്, ഇവ മുൻഭാഗത്ത് വീതി കൂട്ടുന്നു;ആന്തരിക ഭാഗത്ത് വയലറ്റ് സ്കെയിലിംഗിലൂടെ സഞ്ചരിച്ച ക്ലാരറ്റ്-റെഡ് ലൂണലുകളുടെ ഒരു ഉപതല ശ്രേണി, എന്നാൽ കൂടുതൽ വിശാലവും പ്രാധാന്യമുള്ളതും; ഒടുവിൽ ഇന്റർസ്‌പെയ്‌സുകളിൽ ഓക്രേഷ്യസ്-മഞ്ഞ ചാന്ദ്ര അടയാളങ്ങളുടെ ഒരു ടെർമിനൽ സീരീസ്,ഓരോ ചാന്ദ്രതയെയും വെളുത്തതായി കാണുന്ന സിലിയ എല്ലാം പി. പാരീസിലെന്നപോലെതന്നെ പ്രത്യക്ഷത്തിൽ ഉണ്ട് . ആന്റിന, തല,വക്ഷീയ ഭാഗം (തൊറാക്സ്),അടിവയർ എന്നിവയും സമാനമാണ്. [1]
സിക്കിം, ഭൂട്ടാൻ, ഡാർജിലിംഗ്, നാഗാലാൻഡ്, മണിപ്പൂർ, മ്യാൻമർ, ഹിമാലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ.
ഐ.യു.സി.എൻ റെഡ് ഡാറ്റ ബുക്ക് പാപ്പിലിയോ കൃഷ്ണയുട്ർ അവസ്ഥ അസാധാരണമാണെന്ന് രേഖപ്പെടുത്തുന്നു. ഇത് ഭീഷണി നേരിടുന്നതായി അറിയില്ല, ഇത് വ്യാപാരത്തിൽ വളരെയധികം ആവശ്യപ്പെടുന്നു. [2]
ഹിമാലയത്തിലെ വനങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. 3000 മുതൽ 9000അടി വരെ (910 മുതൽ2740 മീറ്റർ)പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്
റുട്ടേസി കുടുംബത്തിൽ നിന്നുള്ള ഇനിപ്പറയുന്ന സസ്യങ്ങളെ ഭക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്:
Gaonkar, Harish (1996). Butterflies of the Western Ghats, India (including Sri Lanka) - A Biodiversity Assessment of a Threatened Mountain System. Bangalore, India: Centre for Ecological Sciences.