പദ്മശ്രീ പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ | |
---|---|
ജനനം | കോട്ടക്കൽ, ഇന്ത്യ | 5 ജൂൺ 1921
(100 വയസ്സ്)
മരണം | 10 ജൂലൈ 2021[1] കോട്ടക്കൽ,കേരളം,ഇന്ത്യ | (പ്രായം 100)
തൊഴിൽ | ആയുർവേദ വൈദ്യൻ |
ദേശീയത | ഇന്ത്യക്കാരൻ |
കാലഘട്ടം | 20 -ആം നൂറ്റാണ്ട് |
കയ്യൊപ്പ് | ![]() |
പി. കെ. വാരിയർ (P. K. Warrier) എന്ന് അറിയപ്പെടുന്ന പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ (5 ജൂൺ 1921 – 10 ജൂലൈ 2021) പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനായിരുന്നു. കോട്ടക്കലിൽ ആണ് ജനനം.[2] ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും ആ സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമായിരുന്നു അദ്ദേഹം.[3]
കാലിക്കറ്റ് സർവ്വകലാശാല 1999 -ൽ അദ്ദേഹത്തിനു ബഹുമാനസൂചകമായി ഡി. ലിറ്റ് നൽകുകയുണ്ടായി.[4] മഹാരാഷ്ട്ര ഗവർണ്ണറായിരുന്ന പി.സി. അലക്സാണ്ടറിൽ നിന്നും 30 -മത് ധന്വന്തരി അവാർഡ് പി കെ വാരിയർക്കാണ് ലഭിച്ചത്.[5] 1999 -ൽ പദ്മശ്രീയും[6] 2010 -ൽ പദ്മഭൂഷനും ലഭിച്ചു.[7][8][9]
{{cite journal}}
: CS1 maint: unflagged free DOI (link)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)
{{cite web}}
: More than one of |archivedate=
and |archive-date=
specified (help); More than one of |archiveurl=
and |archive-url=
specified (help)