പെറ്റിവെറിയേസീ | |
---|---|
രക്തനെല്ലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Petiveriaceae C.Agardh[1] |
Genera | |
Synonyms | |
|
നേരത്തെ ഫൈറ്റോലാക്കേസീ കുടുംബത്തിൽ ഉൾപ്പെട്ടിരുന്ന ഒരു സപുഷ്പി സസ്യകുടുംബമാണ് പെറ്റിവെറിയേസീ (Petiveriaceae). ഈ കുടുംബത്തിൽ ഒൻപതു ജനുസുകളിലായി ഏതാണ്ട് 20 അറിയപ്പെടുന്ന് സ്പീഷിസുകൾ ഉണ്ട്.[2]
പെറ്റിവെറിയേസീ കുടുംബത്തിൽ താഴെക്കാണുന്ന ജനുസുകൾ ഉൾപ്പെടുന്നു:[3]
|