ബാനൂ ജഹാംഗീർ കോയാജി | |
---|---|
ജനനം | [1] | 7 സെപ്റ്റംബർ 1917
മരണം | 15 ജൂലൈ 2004 (പ്രായം 86) |
പൗരത്വം | ഇന്ത്യൻ |
കലാലയം | ഗ്രാന്റ് മെഡിക്കൽ കോളേജ് |
അറിയപ്പെടുന്നത് | |
അവാർഡുകൾ | |
Scientific career | |
Fields | വൈദ്യശാസ്ത്രം |
Institutions | കിങ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ, പൂണെ |
ജനസംഖ്യ നിയന്ത്രണ - കുടുംബാസൂത്രണ രംഗത്ത് പ്രവർത്തിച്ച ഒരു സാമൂഹിക പ്രവർത്തകയായിരുന്നു ബാനൂ ജഹാൻഗീർ കോയാജി (22 ഓഗസ്റ്റ് 1918 – 15 ജൂലൈ 2004). ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഉപദേശകയും രാജ്യാന്തര അംഗീകാരം നേടിയ ഭിഷഗ്വരയുമായിരുന്നു അവർ. പൂനെയിലെ കിംഗ് എഡ്വെർഡ് മെമ്മോറിയൽ ആശുപത്രിയുടെ ഡയറക്ടർ ആയിരിക്കെ അവർ മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലകളിൽ സാമൂഹ്യ ആരോഗ്യ പദ്ധതികൾ തുടങ്ങി. 1989ൽ പദ്മഭൂഷണും 1993ൽ മാഗ്സസെ അവാർഡും ലഭിച്ചിട്ടുണ്ട്.