ബാപ്റ്റിസിയ | |
---|---|
Baptisia australis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Baptisia Vent.
|
Species | |
27–30; see text. | |
Synonyms | |
|
ബാപ്റ്റിസിയ (Baptisia) (വൈൽഡ് ഇൻഡിഗോ[2] ഫാൾസ് ഇൻഡിഗോ) ലെഗ്യൂം കുടുംബമായ ഫാബേസീയിലെ ഒരു ജനുസ്സാണ്. കുറ്റിച്ചെടിപോലുള്ള ചിരസ്ഥായിയായ പയർചെടിയുടെ പുഷ്പങ്ങൾ പോലെയും ഉള്ള സസ്യമാണിത്. കിഴക്കും, തെക്കേ-വടക്കേ അമേരിക്കയുടെ വനപ്രദേശങ്ങളിലും പുൽപ്രദേശങ്ങളിലും കാണപ്പെടുന്ന തനതായ സസ്യമാണിത്. ബാപ്റ്റിസിയ ഓസ്ട്രാലിസ്സ് എന്ന സ്പീഷീസ് ആണ് സാധാരണയായി കണ്ടുവരുന്നത്.[3] ബാപ്റ്റിസിയ സ്പീഷീസ് ഷിനിയ ജഗ്വാറിന എന്ന നിശാശലഭത്തിന്റെയും ചില ലെപിഡോപ്റ്റെറ സ്പീഷീസുകളുടെയും ലാർവകളുടെ ഭക്ഷ്യ സസ്യങ്ങളായി ഉപയോഗിക്കുന്നു.
ബാപ്റ്റിസിയ മറ്റു സ്പീഷീസുകളാണ്:[4][5][6][7]
The status of the following species is unresolved:[6]
The following hybrids have been described:[6]