B. V. Sreekantan | |
---|---|
ജനനം | 30 June 1925 |
തൊഴിൽ | Astrophysicist |
സജീവ കാലം | Since 1948 |
അറിയപ്പെടുന്നത് | Cosmic Ray Physics Astrophysics |
ജീവിതപങ്കാളി | Ratna |
മാതാപിതാക്കൾ | Badanaval Venkata Pandit Laxmi Devi |
അവാർഡുകൾ | Padma Bhushan C. V. Raman Award INSA Homi Bhabha Medal R. D. Birla Memorial Award IISc Distinguished Alumni Award ISC Ramanujan Award Jawaharlal Nehru Award Rajyotsava Prashasti Sir M. Visvesvaraya Senior Scientist State Award |
പ്രമുഖ ഭൗതികശാസ്ത്രജ്ഞനും കോസ്മിക് വികിരണങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളിൽ പ്രധാന സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയുമാണ് ബി. വി. ശ്രീകണ്ഠൻ (30 ജൂൺ 1925- നഞ്ചൻഗോഡ്-കർണ്ണാടക)ഹോമി .ജെ. ഭാഭയുടെ പ്രധാന സഹപ്രവർത്തകനായിരുന്ന ശ്രീകണ്ഠനു പദ്മഭൂഷൺ സമ്മാനിയ്ക്കപ്പെട്ടിട്ടുണ്ട്.[1]
നഞ്ചൻഗോഡ് സ്ക്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകണ്ഠൻ മൈസൂരിൽ നിന്നു ദ്വിവർഷ ബിരുദവും നേടി.സെൻട്രൽ കോളെജിൽ പഠനം തുടർന്ന അദ്ദേഹം 1946 ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.പിന്നീടാണ് ഗവേഷണത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണത്തിനായി ചേരുന്നത്.