ബൈനോസെറടോപ്സ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Infraorder: | |
Family: | |
Genus: | Bainoceratops
|
Binomial name | |
Bainoceratops efremovi Tereschenko & Alifanov, 2003
|
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ബൈനോസെറടോപ്സ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . 2003ൽ ആണ് ഈ ജെനുസിന്റെ വർഗ്ഗികരണം നടന്നത്. പേരിന്റെ അർഥം ഏകദേശം വരിക മലയിൽ ഉള്ള മുഖത്ത് കൊമ്പുള്ളവൻ എന്നാണ്.(ബൈനോ :മല, പർവതം, സെറ : കൊമ്പുള്ള, ടോപ്സ് :മുഖം)
തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ ജീവിച്ചിരുന്ന കാലത്ത് സമൃദ്ധമായ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.