ബൊലെഞ്ചർ പാറത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Ranixalidae |
Genus: | Indirana |
Species: | I. leptodactyla
|
Binomial name | |
Indirana leptodactyla (Boulenger, 1882)
|
ബൊലെഞ്ചർ പാറത്തവള (Indirana leptodactyla) പശ്ചിമഘട്ടത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം തവള [2] അർദ്ധ നിത്യ ഹരിത വനങ്ങളിലെ കരപ്രദേശങ്ങളിലെ കരിയിലകൾക്കിടയിലയാണ് ഇതുവരെ സാധാരണയായി കണ്ടുവരുന്നത്. നിലവിൽ ഇവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.മനുഷാധിവാസമുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടിട്ടില്ലI.[1][3][4]
{{cite web}}
: Cite has empty unknown parameters: |last-author-amp=
and |authors=
(help); Invalid |ref=harv
(help)