Aniseed boronia | |
---|---|
Boronia crenulata leaves and flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | സാപ്പിൻഡേൽസ് |
Family: | Rutaceae |
Genus: | Boronia |
Species: | B. crenulata
|
Binomial name | |
Boronia crenulata | |
Occurrence data from Australasian Virtual Herbarium |
സിട്രസ് കുടുംബമായ റുട്ടേസിയിലെ ഒരു സസ്യമാണ് ബോറോണിയ ക്രെനുലാറ്റ. സാധാരണയായി ആനിസീഡ് ബോറോണിയ എന്നറിയപ്പെടുന്നു. ഇത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് കാണപ്പെടുന്നത്.
വെസ്റ്റേൺ ഓസ്‌ട്രേലിയ ഗവൺമെന്റ് ഓഫ് പാർക്ക്‌സ് ആന്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് ബോറോണിയ ക്രെനുലറ്റയെ "ഭീഷണി നേരിടാത്ത" സസ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.[2]