Bronwyn Bancroft | |
---|---|
![]() In Sydney, February 2010 | |
ജനനം | 1958 (വയസ്സ് 66–67) Tenterfield, New South Wales |
ദേശീയത | Australian |
Notable work | Prevention of AIDS (1992) Tempe Reserve sports centre (2004) |
ബ്രോൺവൈൻ ബാങ്ക്രോഫ്റ്റ് (born 1958) ആസ്ട്രേലിയക്കാരിയായ കലാകാരിയാണ്. പാരിസിൽ ക്ഷനിക്കപ്പെട്ട ആദ്യത്തെ ഫാഷൻ ഡിസൈനറാണവർ. അവർ ബഹുമുഖ പ്രതിഫയായിരുന്നു. ഫാഷൻ ഡിസൈനറും ആർടിസ്റ്റും രേഖാചിത്രകാരിയും ആയിരുന്നു.
1985ൽ ബ്രോൺവൈൻ ബാങ്ക്രോഫ്റ്റ് Designer Aboriginals എന്ന ഒരു സ്ഥാപനം തുടങ്ങി. അവിടെ ആസ്ട്രേലിയൻ ആദിവാസികളുടെ വസ്ത്രരൂപങ്ങൾ രൂപകൽപ്പന ചെയ്തു വിറ്റു.