Common Bronzeback Tree Snake | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | D. tristis
|
Binomial name | |
Dendrelaphis tristis (Daudin, 1803)
|
വില്ലൂന്നികളുടെ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു പാമ്പാണ് കോമൺ ബ്രോൺസ്ബാക്ക് ട്രീ സ്നേക്ക്. മറ്റ് വില്ലൂന്നി പാമ്പുകളെ പോലെ തന്നെ ഇതും വിഷമില്ലാത്തതാണ്. ഇത്തരം പാമ്പുകളെ ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്നു എങ്കിലും സിക്കിം ഒഴികെയുള്ള വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നില്ല. പാകിസ്താനിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.
ചെറിയ ഒരു പാമ്പാണ് ഇത്. ഇതിന്റെ ഏറ്റവും കൂടിയ നീളം 169cm ആണ്. തലയിലും പുറകു വശങ്ങളിലും ബ്രൌൺ നിറമാണ്.