മാദേയി വന്യജീവി സങ്കേതം

മാദേയി വന്യജീവി സങ്കേതം
Critically endangered Pseudophilautus amboli
in Mhadei Wildlife Sanctuary
Critically endangered Pseudophilautus amboli
in Mhadei Wildlife Sanctuary
Map of India showing location of Goa
Location of മാദേയി വന്യജീവി സങ്കേതം in India
Location of മാദേയി വന്യജീവി സങ്കേതം
മാദേയി വന്യജീവി സങ്കേതം
Location of മാദേയി വന്യജീവി സങ്കേതം
in Goa and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Goa
ജില്ല(കൾ) North Goa
Declared date: May 18, 1999
ഏറ്റവും അടുത്ത നഗരം Valpoi
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
208.48 km² (80 sq mi)
800 m (2,625 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     3,800 mm (149.6 in)

     28.2 °C (83 °F)
     23.3 °C (74 °F)
Official website: Goa Wildlife Sanctuaries
Governing body Goa Forest Department
Footnotes
  • Tiger Reserve proposal under review

15°34′18″N 74°10′15″E / 15.57167°N 74.17083°E / 15.57167; 74.17083

ഗോവ സംസ്ഥാനത്തുള്ള ഒരു സംരക്ഷിത പ്രദേശമാണു മാദേയി വന്യജീവി സങ്കേതം (ആംഗലേയം:Mhadei Wildlife Sanctuary) , . 208 .5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വന്യജീവി സങ്കേതം ഉത്തര ഗോവയിലെ സാൻഗ്വേം താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലുൾപ്പെട്ട ഇവിടം ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ്. തദ്ദേശീയമായി ബംഗാൾ കടുവകളെ ഇവിടെ നിന്ന് കണ്ടെത്തിയതിനാൽ പ്രൊജക്റ്റ്‌ ടൈഗർ റിസർവിന്റെ ഭാഗമാണ് മാദേയി വന്യജീവി സങ്കേതം[1]

അവലംബം

[തിരുത്തുക]
  1. "WILDLIFE SANCTUARIES", Official website, Panaji: Forest Department, Goa State, 2010, retrieved 8-14-2011 {{citation}}: Check date values in: |accessdate= (help)

ബാഹ്യ ഉറവിടങ്ങൾ

[തിരുത്തുക]