![]() | ||||||||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Matthew James Prior | |||||||||||||||||||||||||||||||||||
ജനനം | Johannesburg, Transvaal Province, South Africa | 26 ഫെബ്രുവരി 1982|||||||||||||||||||||||||||||||||||
വിളിപ്പേര് | Big Cheese[1] | |||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.52400000000 മീ)* | |||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed | |||||||||||||||||||||||||||||||||||
റോൾ | Wicketkeeper-batsman | |||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 635) | 17 May 2007 v West Indies | |||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 17 July 2014 v India | |||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 187) | 5 December 2004 v Zimbabwe | |||||||||||||||||||||||||||||||||||
അവസാന ഏകദിനം | 26 March 2011 v Sri Lanka | |||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 23 | |||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||
2001–15 | Sussex (സ്ക്വാഡ് നം. 13) | |||||||||||||||||||||||||||||||||||
2002 | MCC | |||||||||||||||||||||||||||||||||||
2011 | Victoria Bushrangers | |||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 19 February 2014 |
ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആയിരുന്നു മാറ്റ് പ്രയർ[2].ഇംഗ്ലീഷ് കൗണ്ടിയിൽ സസ്സെക്‌സിനുവേണ്ടിയും ഏറെക്കാലം കളിച്ചു. പത്തൊമ്പതാം വയസ്സിൽ സസ്സക്‌സിന് വേണ്ടിയാണ് കൗണ്ടിയിൽ അരങ്ങേറിയത്.2007 മുതൽ 2014 വരെ ഇംഗ്ലീഷ് ദേശീയ ടീം അംഗമായിരുന്നു.2007 ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റിൽ 126 റൺസടിച്ചു[3].79 ടെസ്റ്റുകളും 68 ഏകദിനങ്ങളും 10 ട്വന്റി 20 മത്സരങ്ങളും കളിച്ച ശേഷമാണ് വിരമിച്ചത്. 79 ടെസ്റ്റുകളിൽ നിന്ന് പ്രയർ 265 പേരെ പുറത്താക്കി. 4099 റൺസുകളും അടിച്ചിട്ടുണ്ട്.മൂന്ന് ആഷസ് കിരീടം നേടാനും ലോക ഒന്നാം നമ്പർ ടീമായി ഇംഗ്ലണ്ടിനെ മാറ്റാനും ദക്ഷിണാഫ്രിക്കക്കാരനായ പ്രയറിന് ഇക്കാലയളവിൽ കഴിഞ്ഞു.രണ്ടു ആഷസ് കിരീടനേട്ടങ്ങളുടെ എൻജിൻ റൂം എന്നറിയപ്പെട്ടിരുന്ന പ്രയർ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും അധികം പേരെ വിക്കറ്റിനു പിന്നിൽ പുറത്താക്കിയവരുടെ പട്ടികയിൽ പ്രയർ രണ്ടാം സ്ഥാനത്താണ്[4]
മാറ്റ് പ്രയറിന്റെ ടെസ്റ്റ് ശതകങ്ങൾ | ||||||
---|---|---|---|---|---|---|
№ | റൺസ് | മൽസരം | എതിരാളി | നഗരം/രാജ്യം | വേദി | വർഷം |
1 | 126* | 1 | ![]() |
ലണ്ടൻ, യു.കെ | ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം | 2007 |
2 | 131* | 16 | ![]() |
പോർട്ട് ഓഫ് സ്പെയിൻ, ട്രിനിഡാഡ് ടൊബാഗോ | ക്വീൻസ് പാർക്ക് ഓവൽ | 2009 |
3 | 102* | 32 | ![]() |
നോട്ടിങ്ഹാം,യു.കെ | ട്രെന്റ് ബ്രിഡ്ജ് | 2010 |
4 | 118 | 40 | ![]() |
സിഡ്നി, ഓസ്ട്രേലിയ | സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് | 2011 |
5 | 126 | 42 | ![]() |
ലണ്ടൻ, യു.കെ | ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം | 2011 |
6 | 103* | 44 | ![]() |
ലണ്ടൻ, യു.കെ | ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം | 2011 |
7 | 110* | 65 | ![]() |
ഓക്‌ലൻഡ്, ന്യൂസീലൻഡ് | ഈഡൻ പാർക്ക് | 2013 |